ന്യൂഡല്‍ഹി: ഇന്ത്യയില്‍ എച്ച്3എന്‍ ഇന്‍ഫ്ളുവന്‍സ രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധന. രോഗബാധിതരായി ഐ.സി.യുയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന. വൈറസ് വ്യാപനത്തില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നു വിദഗ്ധര്‍ പറയുമ്പോഴും മതിയായ മുന്‍കരുതലുകള്‍ കൈക്കൊള്ളാനാണു നിര്‍ദേശം. രാജ്യത്തുടനീളം കേസുകള്‍ ഉയര്‍ന്നുവരുന്നതാണ്...