
റിപ്പോര്‍ട്ട്
തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്‍റെ ജലവൈദ്യുതി പദ്ധതികള്‍ക്ക് വിലക്കേര്‍പ്പെടുത്തി റെഗുലേറ്ററി കമ്മീഷന്‍
By ന്യൂസ് ഡെസ്ക്
•
September 2, 2020
തൃശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്‍റെ നാല് ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ക്കും, കോട്ടപ്പറം 110 കെവി സബ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനും വിലക്കേര്‍പ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവായി. വനാന്തരങ്ങളിലെ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ സാമ്പത്തീകമായി പ്രായോഗികമല്ലെന്ന് നിരീക്ഷിച്ചാണ് കമ്മീഷന്‍റെ വിലക്ക്. ഡയബിലിറ്റി ,യൂണിറ്റ്...
Read full story


