ഹൈദരാബാദ്: തന്റെ ഭര്‍ത്താവുമായി പ്രണയത്തിലാണെന്നു സംശയിച്ച്, പ്രതികാരമെന്നോണം യുവതിയെ ബലാത്സംഗം ചെയ്യാനും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ അറസ്റ്റില്‍. ഇവരുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത നാലു യുവാക്കളും അറസ്റ്റിലായി.ഹൈദരാബാദിലെ കൊണ്ടാപൂരില്‍ താമസിക്കുന്ന ഗായത്രിയും...