റിപ്പോര്‍ട്ട്
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന്‍ മുങ്ങിമരിച്ചു
By ന്യൂസ് ഡെസ്ക്
•
April 15, 2026
ആയഞ്ചേരി| കോഴിക്കോട് ആയഞ്ചേരിയില്‍ വിഷു ആഘോഷങ്ങള്‍ക്കിടയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന്‍ മുങ്ങിമരിച്ചു. ആയഞ്ചേരി റഹ്മാനിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും കാക്കുനി തുലറ്റുന്നട സ്വദേശിയുമായ ഹേമന്ത് (16) ആണ് മരിച്ചത്. ഏഴോടെ ആയഞ്ചേരി ശിവക്ഷേത്ര കുളത്തിലായിരുന്നു സംഭവം. ക്ഷേത്രത്തില്‍...
Read full story

