
ഹൈലൈറ്റുകൾ
- സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു.
- തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 30% സീറ്റ് വര്‍ധിപ്പിച്ചു.
- കൊല്ലം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 20% സീറ്റ് വര്‍ധനവ് അനുവദിച്ചു.
- ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് 10% അധിക സീറ്റ് കൂടി അനുവദിക്കാം.
- പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 3 വരെ എച്ച്.എസ്.സി.എ.പി വഴി സമര്‍പ്പിക്കാം


