തിരുവനന്തപുരം | സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിയന്ത്രണമാണ് ഉള്ളത്. ഓവര്‍ലോഡ് വരുമ്പോള്‍ ട്രിപ് ആവുന്നതാണ് പ്രശ്‌നം. കാലാവസ്ഥാ മാറ്റം ആണ്...