അമ്പലപ്പുഴ : ഭര്‍ത്താവിന്‍റെ മര്‍ദ്ദനമേറ്റ് കൈ ഒടിഞ്ഞ യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് പഞ്ചായത്ത് കോളനിയില്‍ മുഹമ്മദ് കുഞ്ഞിന്‍റെ മകള്‍ ഷീജ(36)ക്കാണ് പരിക്കേറ്റത് ഭര്‍ത്താവ് ആലപ്പുഴ...
Read full story