കൽപ്പറ്റ | വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ ഘടനാപരമായ പൊട്ടലുകളില്ലെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. ചെറിയ ജലചോർച്ചയുടെ പാടുകൾ മാത്രമാണ് കണ്ടെത്തിയതെന്നും, വലിയ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. 2024-ലെ ചൂരൽമല–മുണ്ടക്കൈ...
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ന​ഗ​ര​പ​രി​ധി​യി​ൽ സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പി​ലെ വി​ള്ള​ൽ വീ​ണ വീ​ടു​ക​ളി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തും. വി​ള്ള​ൽ രൂ​പ​പ്പെ​ട്ട ര​ണ്ട് വീ​ടു​ക​ളി​ൽ അ​ൾ​ട്രാ​സോ​ണി​ക് പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യാ​ണു ന​ട​ത്തു​ക​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. വീ​ടു​ക​ളു​ടെ...
ചണ്ഡീഗഡ് | ഹരിയാനയിലും രാജസ്ഥാനിലുമായുള്ള ഭവന തട്ടിപ്പ് കേസുകളില്‍ 944 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. ഇരു സംസ്ഥാനങ്ങളിലുമായി വീട് വാങ്ങിയ...
തിരുവനന്തപുരം| സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഗുരുതരമായ ഭീഷണിയാണെന്നും, ഇത്തരം നടപടികൾക്കെതിരെ പൊതുജനാരോഗ്യ നിയമവും ഭാരതീയ...
കല്‍പ്പറ്റ| മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കുള്ള കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും. ദുരന്തത്തില്‍...
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന 1043 വീടുകള്‍ പുനർനിർമിക്കാനുള്ള ടെണ്ടർ നടപടികള്‍ ഡിസംബർ 31-നകം പൂർത്തിയാക്കുമെന്നു മന്ത്രി കെ. രാജൻ. വീടുനിർമാണത്തിനു സന്നദ്ധരായ സംഘടനകളുടെയും വ്യക്തികളുടെയും യോഗം നിയമസഭാ സമ്മേളനത്തിനു ശേഷം ചേരും. പൊതു...