കല്‍പ്പറ്റ | ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ ഏഴ് വീടുകളുടെ താക്കോല്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 178 വീടുകളില്‍ ഏഴെണ്ണത്തിന്റെ താക്കോലാണ് കൈമാറിയത്. ഇതാദ്യമായാണ് ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ കൈമാറ്റം നടക്കുന്നത്. 178 കുടുംബങ്ങള്‍ക്കും...
Read full story