പ​ത്ത​നം​തി​ട്ട: നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് പ​റ​ക്കോ​ട് പീ​ഠി​ക​യി​ൽ മ​റി​യം ബീ​വി (65) മ​രി​ച്ചു. പ​ത്ത​നം​തി​ട്ട പ​റ​ക്കോ​ട് മെയ് 24 ഞാ​യ​റാ​ഴ്ച രാ​വി​ലെ 3.30നാണ് അപകടം സംഭവിച്ചത്. വീ​ട്ടി​ൽ...
Read full story