റിപ്പോര്‍ട്ട്
തൃശൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
December 7, 2025
തൃശൂർ: വിയ്യൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിയും സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ അക്ഷയ് ചന്ദ്രനാണ് മരിച്ചത്. ഡിസംബർ 6 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം ഹോസ്റ്റൽ മുറിയിൽ തൂങ്ങിയനിലയിൽ കണ്ട അക്ഷയ്‌യെ വാർഡനും സുഹൃത്തുക്കളും ആശുപത്രിയിൽ...
Read full story

