മംഗലാപുരം: പെരിയപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്മുണ്ടി ഗ്രാമത്തില്‍ ദലിത് യുവാവിനെ പ്രണയിച്ച 17 വയസുകാരിയെ പിതാവ് കൊന്ന് മൃതദേഹം കാമുകന്റെ ഗ്രാമത്തിലെ തോട്ടത്തില്‍ കുഴിച്ചുമൂടിയതായി പോലീസ്. മേല്‍ജാതിയില്‍പ്പെട്ട വൊക്കാലി സമുദായത്തിലെ കെ.വി. സുരേഷ് (42) ആണ് മകള്‍ ശാലിനിയെ കൊലപ്പെടുത്തിയതെന്ന്...
Read full story
ഹൈദരാബാദ്: മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിനു ഹിന്ദുവായ യുവാവിനെ ഇരുമ്പുവടിക്ക് മര്‍ദിച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍. മുഖത്ത് അടിയേറ്റ് രക്തമൊഴുകുന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന യുവതിയുടെ ദാരുണമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹൈദരാബാദിലാണു സംഭവം. സൈദ് അഷ്റിന്‍ സുല്‍ത്താനയെന്ന യുവതിയെ വിവാഹം കഴിച്ച...
Read full story
ഹനുമാന്‍ഗഡ്: രാജസ്ഥാനില്‍ ഇതര ജാതിയിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദലിത് യുവാവിനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു.ഹനുമാന്‍ഗഡിലെ പ്രേംപുര മേഖലയിലാണ് സംഭവം. ജഗദീഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുകേഷ്, ഓം പ്രകാശ്, ഹന്‍സ്രാജ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ബാക്കിയുള്ള പ്രതികളെ പിടികൂടാന്‍ രണ്ട് സംഘത്തെ...
Read full story
ലക്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ 16 വയസുള്ള ഗർഭിണിയായ ദലിത് പെൺകുട്ടിയെ അച്ഛനും ജ്യേഷ്ഠനും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. സെപ്റ്റംബർ 23 മുതൽ പെൺകുട്ടിയെ കാണാനില്ലെങ്കിലും വീട്ടുകാർ പരാതി നൽകിയിരുന്നില്ല. ചൊവ്വാഴ്ച (6/10/20) യാണ് മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ...
Read full story