ചെ​ങ്ങ​ന്നൂ​ർ: മാ​ല​ദ്വീ​പി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നി​ര​യാ​യ അ​ധ്യാ​പി​ക സ്മി​ത എ​ൻ. പി​ള്ള​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും അ​ടു​ത്ത ആ​ഴ്ച ആ​ദ്യ​ത്തോ​ടെ സ്മി​ത​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഭ​ർ​ത്താ​വ് ദീ​പ​ക് ശ​ശി പ​റ​ഞ്ഞു....
Read full story
ന്യൂഡല്‍ഹി | സംഘര്‍ഷ സാഹചര്യത്തില്‍ ഇറാന്‍, ഇസ്‌റായേല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. ഇസ്‌റായേലില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും. കേന്ദ്രത്തിന്റെ ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. രണ്ടായിരത്തിലധികം ഇന്ത്യക്കാരാണ് ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി...
Read full story