തൃശൂര്‍ | മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിടത്തിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് സുരക്ഷാ വിദഗ്ധന്‍ ഡോ. ആര്‍ വേണുഗോപാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. മുണ്ടത്തിക്കോട് ദുരന്തം മനുഷ്യനിര്‍മിതമാണെന്നും ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് പാഠം...
ല​ണ്ട​ൻ: ഇ​ന്ത്യ​ക്കാ​ർ യു​കെ​ വിടുന്നു. 2025 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള 45,000 ഇ​ന്ത്യ​ക്കാ​രും തൊ​ഴി​ൽ വി​സ​യി​ലു​ള്ള 22,000 പേ​രും താ​മ​സം ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങി. മ​റ്റു വി​സ​ക​ളി​ലു​ണ്ടാ​യി​രു​ന്ന 7,000 പേ​ർ കൂ​ടി ചേ​രു​മ്പോ​ൾ...