റിപ്പോര്‍ട്ട്
കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു.
By News Editor
•
May 1, 2026
നെടുമങ്ങാട്| കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. വെമ്പായം കൊഞ്ചിറ പോങ്കുന്നു ഷാഹിന്‍ വില്ലയില്‍ എസ് കെ മുഹമ്മദ് ഷാഹിനാ (24)ണ് മരിച്ചത്. ജോര്‍ദാനില്‍ മൂന്നാംവര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയാണ്...
Read full story

