ആലപ്പുഴ|ആലപ്പുഴ ബൈപ്പാസില്‍ കൊമ്മാടിയില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. കൊമ്മാടി സ്വദേശി സുദിക്ഷണ (60) ആണ് മരിച്ചത്. ബിന്ദുവി(50)നാണ് ഗുരുതരമായി പരുക്കേറ്റത്. ഇരുവരും റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍...
Read full story
കോട്ടയം | കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതു ആര്‍ നായരാണ് മരിച്ചത്.നീതു ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജീവനക്കാരിയാണ്...
Read full story