റിപ്പോര്‍ട്ട്
നിലപാട് തിരുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
By ന്യൂസ് ഡെസ്ക്
•
April 10, 2026
ചേര്‍ത്തല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ നിലപാട് മയപ്പെടുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എംഎൽഎയായി ജയിച്ചുവന്നാൽ മറ്റാരെപ്പോലെയും മുഖ്യമന്ത്രിയാകാൻ സതീശൻ യോഗ്യനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ സതീശന് യോഗ്യനല്ലെന്നും രമേശ് ചെന്നിത്തലയ്ക്കാണ് യോഗ്യതയെന്നും മുൻപ് പറഞ്ഞ വെള്ളാപ്പള്ളിയാണ്...
Read full story


