റിപ്പോര്‍ട്ട്
ബിഹാറിൽ നിതീഷ് കുമാർ യുഗം ഇന്ന് അവസാനിക്കുന്നു
By ന്യൂസ് ഡെസ്ക്
•
April 14, 2026
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിസ്ഥാനം നിതീഷ്കുമാർ ഇന്ന് (14.04.2026) രാജിവയ്ക്കും. രാവിലെ പതിനൊന്നിന് നിതിഷ് കുമാറിന്റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേരും. നിതീഷ് കുമാറിന്റെ കീഴില്‍ ബിഹാര്‍ കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടും. മന്ത്രിസഭാ യോഗ ത്തിനുശേഷം നിതീഷ് കുമാര്‍ ഗവര്‍ണര്‍...
Read full story

