ലഖ്‌നൗ: അയോധ്യയിലെ മൂന്ന് പള്ളികളില്‍ പന്നിയിറച്ചിയെറിഞ്ഞ ഏഴ് പേര്‍ അറസ്റ്റില്‍. ഖുര്‍ആന്‍ പേജുകള്‍ കീറി അതില്‍ പന്നിയിറച്ചി നിക്ഷേപിച്ച് പള്ളിയിലേക്ക് വലിച്ചെറിഞ്ഞ ഹിന്ദു യോദ്ധ സംഗതന്‍ എന്ന സംഘടനയില്‍പ്പെട്ടവരെയാണ് അറസ്റ്റിലായത്. അയോധ്യ സ്വദേശികളായ മഹേഷ്...