
മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും
ഷിംല: ധര്‍മശാലയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കവും. റോഡുകളും വീടുകളും സ്ഥാപനങ്ങളും വെള്ളത്തിലായ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആളുകള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും കുത്തിയൊലിച്ചൊഴുകുന്ന വെള്ളപ്പാച്ചിലില്‍പ്പെട്ട് റോഡരികിലും മറ്റും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോവുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി …