ലെൻസ്‌കാർട്ട് പൊതു മാപ്പ് പറഞ്ഞു ബിന്ദി, തിലക്, സിന്ദൂർ, കലാവ, മംഗൽസൂത്രം, കഡ, ഹിജാബ്, തുർബാൻ ഉൾപ്പെടെയുള്ള എല്ലാ മതചിഹ്നങ്ങളും അനുവദിച്ചിരിക്കുന്നു

.ലെൻസ് കാർട്ട് കമ്പനി ജീവനക്കാർക്ക് മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച മാർഗ്ഗരേഖ പിൻവലിച്ചു.സ്ഥാപനത്തിനുള്ളിൽ സർക്കുലേഷനിൽ ഉണ്ടായിരുന്ന മാർഗ്ഗനിർദേശങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാജ്യതാകമാനം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ആ മാർഗ്ഗനിർദ്ദേശ രേഖ പിൻവലിച്ചു കൊണ്ട് …

ലെൻസ്‌കാർട്ട് പൊതു മാപ്പ് പറഞ്ഞു ബിന്ദി, തിലക്, സിന്ദൂർ, കലാവ, മംഗൽസൂത്രം, കഡ, ഹിജാബ്, തുർബാൻ ഉൾപ്പെടെയുള്ള എല്ലാ മതചിഹ്നങ്ങളും അനുവദിച്ചിരിക്കുന്നു Read More

താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്

.കോഴിക്കോട്: ഹിജാബ് വിഷയം തങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നും 90 ശതമാനം റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി ബിഷപ്പ് മാർ  റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്.  സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും …

താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത് Read More

ഹിജാബ് വിഷയത്തിൽ സ്കൂൾ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിദ്യാ ഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | പള്ളുരുത്തി സ്‌കൂള്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ പോകാം. കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയത് അവകാശ ലംഘനമാണ്. ഗുരുതര കൃത്യവിലോപമാണ് …

ഹിജാബ് വിഷയത്തിൽ സ്കൂൾ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിദ്യാ ഭ്യാസ മന്ത്രി വി ശിവന്‍കുട്ടി Read More

ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതായി പരാതി

പള്ളുരുത്തി (കൊച്ചി) | സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതായി പരാതി. പള്ളുരുത്തി നമ്പ്യാപുരം സ്വദേശി അനസിന്റെ മകള്‍ എട്ടാം ക്ലാസ്സുകാരി ഹന ഫാത്വിമയെയാണ് ശിരോവസ്ത്രം ധരിച്ചെത്തിയെന്ന കാരണത്താല്‍ പള്ളുരുത്തി എം എല്‍ എ റോഡിലെ സെന്റ് റീത്താസ് …

ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതായി പരാതി Read More

ഇറാനില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യാ കണക്കുകള്‍ വർദ്ധിക്കുന്നു ; മതഭ്രാന്തിന്റെ ഇരകളായി സ്ത്രീകളും പെണ്‍കുട്ടികളും

.ടെഹ്റാൻ : ഹിജാബും സദാചാര പോലീസും കാരണം ഇറാനിലെ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ മാനസിക പീഡനം നേരിടുന്നു. സ്ത്രീകളും പെണ്‍കുട്ടികളും മുസ്ലീം മതമൗലികവാദത്തിന്റെയും ശരിയത്തിന്റെയും മതഭ്രാന്തിന്റെയും ഇരകളായി മാറുന്നതാ/gx റിപ്പോർട്ടുകൾ സമ്മർദം താങ്ങാനാവാതെ വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു. …

ഇറാനില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യാ കണക്കുകള്‍ വർദ്ധിക്കുന്നു ; മതഭ്രാന്തിന്റെ ഇരകളായി സ്ത്രീകളും പെണ്‍കുട്ടികളും Read More

മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ സ്ത്രീ​​​ക​​​ൾ

ടെ​​​ഹ​​​റാ​​​ൻ: ഹി​​​ജാ​​​ബി​​​നെ​​​തി​​​രേ ഹാ​​​ഷ് ടാ​​​ഗ് മു​​​ന്നേ​​​റ്റ​​​വുമായി ഇറാനിലെ സ്ത്രീകൾ. ഹിജാബ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ നിരവ​​​ധി സ്ത്രീ​​​ക​​​ൾ 2022 ജൂലൈ 12 ചൊ​​​വ്വാ​​​ഴ്ച നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ർ നി​​​ര​​​വ​​​ധി വീ​​​ഡി​​​യോ​​​ക​​​ളാ​​​ണ് പ​​​ങ്കു​​​വ​​​ച്ച​​​ത്. ഇ​​​റാ​​​നി​​​ലെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ആ​​​ളു​​​ക​​​ൾ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഹാ​​​ഷ് …

മ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​റാ​​​നി​​​ലെ സ്ത്രീ​​​ക​​​ൾ Read More

കർണാടകയിൽ ഹലാൽ ഭക്ഷണത്തിനെതിരെ പ്രതിഷേധം

ബംഗളൂരു : കർണാടകയിൽ ഹലാൽ ഭക്ഷണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹലാൽ മാംസം വാങ്ങുന്നതിനും വിൽക്കുന്നതിനും എതിരെയാണ് വിവിധ സംഘടനകൾ പ്രതിഷേധിക്കുന്നത്. ഭക്ഷണത്തിൽ മതം കലർത്തിക്കൊണ്ട് വിഭാഗീയത ഉണ്ടാക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംഘടനകൾ ആരോപിച്ചു. കർണാടകയിൽ ഉഗാദി പൂജ അടുത്തിരിക്കെയാണ് ഹലാൽ ഭക്ഷണവും …

കർണാടകയിൽ ഹലാൽ ഭക്ഷണത്തിനെതിരെ പ്രതിഷേധം Read More

കര്‍ണാടകയിലും ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു

ബംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളിലും ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഹിജാബ് വിവാദം കത്തിനില്‍ക്കവെയാണ് പാഠ്യപദ്ധതിയിലും കാവിപൂശാനുള്ള നീക്കവുമായി ബിജെപി സര്‍ക്കാരുകള്‍ രംഗത്തുവരുന്നത്. ഗുജറാത്തിന്റെ പാത പിന്തുടര്‍ന്ന് ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. …

കര്‍ണാടകയിലും ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു Read More

ഹിജാബ് നിരോധനം: സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള നിബ നാസ് എന്ന വിദ്യാര്‍ഥിനിയാണ് അഭിഭാഷകന്‍ അനസ് തന്‍വീര്‍ മുഖേന വിധിയെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ …

ഹിജാബ് നിരോധനം: സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു Read More

വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്; ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി

ന്യൂഡൽഹി: ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. അതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ …

വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്; ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി Read More