ന പ്രധാനമന്ത്രിയുടെ സന്ദർശനം; പുതിയ പദ്ധതികൾക്ക് തറക്കല്ലിടും ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപ്രധാനമന്ത്രി ജൂൺ 5ന് സൂറത്തും ദമനും സന്ദർശിക്കും.21,700 കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് തുടക്കമിടും.സൂറത്തിൽ 18,800 കോടി രൂപയുടെ വികസന പദ്ധതികൾ.ദമനിൽ പുതിയ വിമാനത്താവള ടെർമിനൽ ഉദ്ഘാടനം ചെയ്യും.ലക്ഷദ്വീപിൽ 885 കോടി രൂപയുടെ തുറമുഖ പദ്ധതികൾക്കും തറക്കല്ലിടും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ