
പാലക്കാട് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 1.25 കോടിയുടെ ഫര്‍ണീച്ചര്‍ വിതരണം ചെയ്തു
പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഒന്നേകാല്‍ കോടിയുടെ ഫര്‍ണിച്ചര്‍ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. 30 ഹൈസ്‌കൂളുകള്‍ക്ക് 877 സെറ്റ്, 28 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് …
പാലക്കാട് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 1.25 കോടിയുടെ ഫര്‍ണീച്ചര്‍ വിതരണം ചെയ്തു Read More