കേന്ദ്രസർവീസിൽ 3003 ഒഴിവ് : സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം

. കേന്ദ്ര ഗവൺമെന്റിനുകീഴിലുള്ള സെലക്ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം (PhaseXIV/2026/Selection Posts) പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ്, ഹയർസെക്കൻഡറി, ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.വിവിധതസ്തികകളിലായി 3003 ഒഴിവുണ്ട്. ഇതിൽ 324 ഒഴിവ് കേരളം ഉൾപ്പെടുന്ന റീജണിലാണ്. വിവിധ വകുപ്പുകളിലായാണ് …

കേന്ദ്രസർവീസിൽ 3003 ഒഴിവ് : സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം Read More