സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതിയുടെ വിശദവിവരങ്ങൾ മുഖ്യമന്ത്രിമാർ നൽകി ന്യൂ ഡൽഹി: കോവിഡ് 19 രൂക്ഷമായ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം തടയുന്നതിനും, പ്രതിരോധ നടപടികൾക്കുമായി സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച തയ്യാറെടുപ്പുകളെ പറ്റി അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി...