ബംഗാളിൽ നിന്നുള്ള മുൻ കേന്ദ്ര മന്ത്രി ദിനേശ് ത്രിവേദി ഇന്ത്യയുടെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ
ന്യൂഡൽഹി | ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ദിനേശ് ത്രിവേദിയെ ഇന്ത്യയുടെ അടുത്ത ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി നിയമിക്കാനാണ് കേന്ദ്ര സർക്കാർ സാധ്യത പരിശോധിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ ബ്രസ്സൽസിലേക്ക് …
ബംഗാളിൽ നിന്നുള്ള മുൻ കേന്ദ്ര മന്ത്രി ദിനേശ് ത്രിവേദി ഇന്ത്യയുടെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ Read More