കൊ​ച്ചി: അ​തി​മാ​ര​ക രാ​സ​ല​ഹ​രി​യാ​യ ചൈ​നാ വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി​ക​ളാ​യ ജ​ഹി​ദു​ള്‍ ഇ​സ്ലാം, റം​സാ​ന്‍ അ​ലി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ...
Read full story
കൊച്ചി | അസമില്‍ നിന്ന് കേരളത്തിലേക്ക് ഹെറോയിൻ കടത്തുന്ന മൂന്നം​ഗ സംഘം പിടിയില്‍. 65 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശികളായ അബ്ദുല്‍ ബഷര്‍ (30), ബിച്ച് മിലന്‍ (58), റുസ്തം അലി (22)...
Read full story
റിപ്പോര്‍ട്ട്

ഹെറോയിനും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് March 18, 2025
കല്‍പ്പറ്റ: ഹെറോയിനും കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റുചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ എം മുഹമ്മദ് ആഷിഖ് (31), ടി ജംഷാദ് (23), തിരൂരങ്ങാടി പള്ളിക്കല്‍ സ്വദേശി ടി ഫായിസ് മുബഷിർ (30) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍...
Read full story
റിപ്പോര്‍ട്ട്

250 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

By ന്യൂസ് ഡെസ്ക് June 18, 2022
അഹമ്മദാബാദ്: 250 കോടിയുടെ ഹെറോയിനുമായി വന്ന പാകിസ്താനി ബോട്ട് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ പിടിയില്‍.280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്താനി ബോട്ട് പിടിയിലായി ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് വീണ്ടും...
Read full story
ന്യൂഡല്‍ഹി: മയക്കുമരുന്നു കടത്തിൽ പൂച്ച പിടിയിലായി. ശ്രീലങ്കയിൽ ആണ് സംഭവം. പിടിയിലായ പൂച്ചയെ വെലിക്കട ജയിലേക്ക് കൊണ്ടുവന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതിനിടയിലാണ് പൂച്ചയെ കസ്റ്റഡിയിലെടുത്ത ജയിലിലേക്ക് കൊണ്ടു വന്നത്. ഇവിടെനിന്നും പൂച്ച ചാടി രക്ഷപ്പെട്ടു....
Read full story