തിരുവനന്തപുരം | വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപോര് അദ്ദേഹം തള്ളി. കോണ്‍ഗ്രസ്സില്‍ സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് ജയിക്കും...
Read full story