റിപ്പോര്‍ട്ട്
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്നടപടികൾ ശക്തമാക്കാൻ സുപ്രീം കോടതി നിർദ്ദേശം
By ന്യൂസ് ഡെസ്ക്
•
April 21, 2026
ന്യൂഡൽഹി, . വിദ്യാഭ്യാസമുള്ളവരും വലയുന്നു ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ വിദ്യാഭ്യാസമുള്ളവരും ഇരയാകുന്ന സ്ഥിതി ആശങ്കാജനകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ കടുത്ത നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച്, ഒരു വയോധിക സ്ത്രീയുടെ സംഭവത്തെ ഉദാഹരണമായി...
Read full story


