റിപ്പോര്‍ട്ട്
കുടുംബവഴക്കിനിടെ ഭാര്യയുടെ മൂക്കും കവിളും കടിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്
By ന്യൂസ് ഡെസ്ക്
•
April 3, 2026
ക്നോ: കുടുംബവഴക്കിനിടെ ഭാര്യയുടെ മൂക്കും കവിളും കടിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് സംഭവം പാന ഫൂൽ എന്ന യുവതിക്കാണ് പരിക്കേറ്റത്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവാണ്. ഗുരുതര പരിക്കേറ്റ ഫൂലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക്...
Read full story

