ബംഗളൂരു | കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ബംഗളുരു സ്വദേശിയായ പ്രേരണ ആണ് അറസ്റ്റിലായത്. യുവതിയുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ കിരണ്‍ ആണ് കൊല്ലപ്പെട്ടത്.അങ്കനപുരയില്‍ 2026 ഏപ്രിൽ 21 ചൊവ്വാഴ്ച...