
റിപ്പോര്‍ട്ട്
വീട്ടമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് തടഞ്ഞ ഭര്‍ത്താവിന്റെ കൈപ്പത്തി വെട്ടിപ്പരുക്കേല്‍പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ആലപ്പുഴ| ആലപ്പുഴയില്‍ വീട്ടമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് തടഞ്ഞ ഭര്‍ത്താവിന്റെ കൈപ്പത്തി വെട്ടിപ്പരുക്കേല്‍പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പള്ളിപ്പാട് സ്വദേശി ഷിബു (45) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. അക്രമം നടത്തി പ്രതി ഒളിവിലായിരുന്നു. മാന്നാര്‍...
