ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കാം

December 23, 2020

കണ്ണൂര്‍: ഹെപ്പറ്റൈറ്റിസ് വൈറസ് ബാധക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ മരണ കാരണമായ ഹെപ്പറ്റൈറ്റിസ്  വൈറസ് ബാധ ആഗോള  പൊതുജനാരോഗ്യ പ്രശ്നമാണ്. എച്ച് ഐ വി ബാധിച്ചുളള …