
റിപ്പോര്‍ട്ട്
ഫിന്‍ലന്‍ഡ് ഇനി ഔദ്യോഗികമായി നാറ്റോ അംഗം
ഹെല്‍സിങ്കി: നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഫിന്‍ലന്‍ഡ് ഇനി ഔദ്യോഗികമായി സൈനിക സഖ്യമായ നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗെനെസേഷനി(നാറ്റോ)ല്‍ അംഗം. നാറ്റോയിലെ 31-ാമത് അംഗമാണ് ഫിന്‍ലന്‍ഡ്. ബ്രസല്‍സിലെ നാറ്റോ ആസ്ഥാനമന്ദിരത്തിനു പുറത്ത് ഫിന്‍ലന്‍ഡിന്റെ പതാക ഉയരുമെന്ന്...


