കൊച്ചി: സ്‌കൂളുകളില്‍ സ്ഥിരം സംഗീതാധ്യാപകരെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നു ഹൈക്കോടതി. കുറഞ്ഞതു പ്രൈമറി ക്ലാസുകളിലെങ്കിലും സ്ഥിരം നിയമനത്തെക്കുറിച്ചു ചിന്തിക്കണമെന്നു കോടതി വ്യക്തമാക്കി. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ സംഗീതാധ്യാപകരെ നിയമിക്കാതിരിക്കുന്നതു വിവേചനമാണെന്നും...