തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ കനത്ത മഴയും ശക്തമായ മിന്നലും ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. എറണാകുളം, പാലക്കാട്, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ...