കൂട്ടബലാൽസംഗം 41 മാസത്തിനു ശേഷം യു.പി മുൻ മന്ത്രിക്ക് ജാമ്യം

September 5, 2020

അലഹബാദ്: വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അവരുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജയിൽ വാസമനുഭവിക്കുന്ന ഉത്തർപ്രദേശിലെ മുൻ മന്ത്രി ഗായത്രി പ്രജാപതിക്ക് കോടതി ജാമ്യമനുവദിച്ചു. 41 മാസമായി ലഖ്‌നൗ ജയിലിൽ കഴിയുകയായിരുന്ന മുൻ മന്ത്രിക്ക് അലഹബാദ് ഹൈക്കോടതിയാണ് രണ്ട് …