കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ഒരുക്കിയ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് പരിസരത്താണ് വിശ്രമകേന്ദ്രം...
Read full story
പാലക്കാട്: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2020 നടത്തിയ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഹെഡ്‌പോസ്റ്റ് ഓഫീസ് റോഡിലെ...
Read full story