മുന്‍ റോ മേധാവി അനില്‍ ധസ്മാന നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ തലവന്‍
ന്യൂഡല്‍ഹി: മുന്‍ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) മേധാവി അനില്‍ ധസ്മാനയെ നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ തലവനായി നിയമിച്ചു. ജിയോസ്പേഷ്യല്‍ ഇന്റലിജന്‍സ്, സാറ്റലൈറ്റ് ഇമേജറി എന്നിവയുടെ ചുമതലയാണ് അദ്ദേഹം വഹിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നിയമന കമ്മിറ്റിയാണ് …
മുന്‍ റോ മേധാവി അനില്‍ ധസ്മാന നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ തലവന്‍ Read More