മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുദിനത്തിൽ മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐശ്വര്യപൂർണമായ ഈ വിഷു വേളയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി മലയാളത്തിൽ കുറിച്ചു. ഏവർക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. ‘ഐശ്വര്യപൂർണമായ ഈ …

മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More