
റിപ്പോര്‍ട്ട്
തിരുവനന്തപുരത്ത് യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹത
By ന്യൂസ് ഡെസ്ക്
•
April 6, 2026
തിരുവനന്തപുരം | കാട്ടാക്കടയില്‍ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ ഭാര്യ ഗര്‍ഭിണി ആയിരുന്നു എന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.താന്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ അവശ നിലയിലായിരുന്നു...
Read full story

