പൊന്നാനി: മലപ്പുറം വെളിയങ്കോട് അയ്യോട്ടിചിറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാവനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ഇതിനിടെ ഇവരുടെ രക്ഷാപ്രവർത്തനത്തിനെത്തിയ...