മുംബൈ നവംബര്‍ 27: ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് മഹാരാഷ്ട്രയില്‍ സഖ്യത്തിലായതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട്. ഈ മൂന്ന് കക്ഷികളും തമ്മില്‍ ആശയപരമായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു....