ന്യൂഡൽഹി : വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രിംകോടതി നിർദേശം . എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വിദ്വേഷ പ്രസംഗം നടത്തുന്ന കേസുകളിൽ സ്വമേധയാ നടപടിയെടുക്കാൻ ഡൽഹി,...