തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ചയെ അഭിനന്ദിച്ചതില്‍ കോണ്‍ഗ്രസിലുണ്ടായ വിവാദം കെട്ടടങ്ങും മുന്‍പാണ് മോദിക്ക് പ്രശംസയുമായി...