യു​എ​സ്-ഇറാൻ അ​ടു​ത്ത ഘ​ട്ടം ച​ർ​ച്ച​ക​ൾ ​വ്യാ​ഴാ​ഴ്ച ജ​നീ​വ​യിൽ ന​ട​ന്നേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഇസ്‌ല​മാ​ബാ​ദി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളിൽ ധാരണയായില്ലെങ്കിലും യു​എ​സ്-ഇറാൻ അ​ടു​ത്ത ഘ​ട്ടം ച​ർ​ച്ച​ക​ൾ ​വ്യാ​ഴാ​ഴ്ച ജ​നീ​വ​യിൽ ന​ട​ന്നേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി​യി​ൽ ജ​നീ​വ​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തിനു പി​ന്നാ​ലെ ഇ​റാ​നു​നേ​രെ യു​എ​സ്-​ഇ​സ്രാ​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​തു മേ​ഖ​ല​യെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ടു. എ​ന്നാ​ൽ, …

യു​എ​സ്-ഇറാൻ അ​ടു​ത്ത ഘ​ട്ടം ച​ർ​ച്ച​ക​ൾ ​വ്യാ​ഴാ​ഴ്ച ജ​നീ​വ​യിൽ ന​ട​ന്നേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട് Read More