തോപ്പുംപടി: അറ്റകുറ്റപ്പണികൾക്കായി 2024 നവംബർ 21 മുതല്‍. 28 വരെ ഹാർബർ പാലം അടച്ചിടും. എട്ട് ദിവസത്തെ അറ്റകുറ്റപ്പണിയില്‍ ടാറിംഗ്, ലൈറ്റുകളുടെ നവീകരണം ഉള്‍പ്പെടെ നടത്തും. രാത്രിയും പകലുമായാണ് ജോലി. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചാണ്...
തിരുവനന്തപുരം : കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 14-03-2023 മുതൽ 16-03-2023 വരെ 1.9 മീറ്റർ വരെ...
കേരള തീരത്ത് ഇന്ന് (ഫെബ്രുവരി 13) രാവിലെ 11.30 മുതൽ ഫെബ്രുവരി 16 രാത്രി 8:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. അടിസ്ഥാനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുന്ന സർക്കാരാണിത്. തുറമുഖ നിർമ്മാണത്തിന്റെ വിവിധ...
ആലപ്പുഴ: ആലപ്പുഴയെ സമ്പൂര്‍ണ ശുചിത്വ മണ്ഡലമാക്കുന്നതിനുള്ള പദ്ധതി മാതൃകാപരമാണെന്ന് ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പദ്ധതിയുടെ വിശദീകരണത്തിനായി ആര്യാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുദ്ധവായവും ശുദ്ധ...
കേരള തീരക്കടലിൽ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർക്കും യാനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം തടയുന്നതിനുവേണ്ടി കെ.എം.എഫ്.ആർ കാലോചിതമായി പരിഷ്‌ക്കരിക്കുകയും പുതിയ...
കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന്...
പദ്ധതി പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘത്തിന്റെ വിലയിരുത്തൽ മലപ്പുറം: കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനൂതന പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കമാകുന്നു. പ്ലാന്റ് നിർമിക്കാനായി ഹാർബറിൽ കണ്ടെത്തിയ സ്ഥലം വിദഗ്ദ സംഘം സന്ദർശനം നടത്തി....
കോഴിക്കോട്: മത്സ്യവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നേടാന്‍ അപേക്ഷ സമര്‍പ്പിക്കാം. ഹാര്‍ബര്‍തൊഴിലാളികള്‍, മത്സ്യം ഉണക്കല്‍, പീലിങ്ങ് തൊഴിലാളികള്‍ക്കും അംഗത്വ അപേക്ഷ നല്‍കാം. അപേക്ഷകള്‍ www.fims.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടോ,...
കാസര്‍കോട് ഹാര്‍ബറിന്റെ തെക്ക് വടക്ക് ബ്രേക്ക് ജലത്തിന്റെ അഗ്ര ഭാഗത്ത് സോളാര്‍ മറൈന്‍, ഗൈഡ് ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 22 ന് വൈകീട്ട് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994...
തിരുവനന്തപുരം: കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ജൂലൈ 14 രാത്രി 11.30 വരെ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന...
കൊല്ലം: തീരസംരക്ഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച കടലോര പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപെടുത്തും. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം എ.ഡി.എം. എന്‍. സാജിത ബീഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കടലോര ജാഗ്രതാ സമിതിയുടെ ജില്ലാതല...