ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യു​ള്ള ടൗ​ൺ​ഷി​പ്പി​ൽ 19 വീ​ടു​ക​ൾ കൂ​ടി സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റി. മൂ​ന്ന് നാ​ല് സോ​ണു​ക​ളി​ലെ വീ​ടു​ക​ളു​ടെ താ​ക്കോ​ലാ​ണ് മൂ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഏ​ഴ് വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ക്ല​സ്റ്റ​റും കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, 178...
Read full story
  കല്‍പ്പറ്റ | ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ ഏഴ് വീടുകളുടെ താക്കോല്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 178 വീടുകളില്‍ ഏഴെണ്ണത്തിന്റെ താക്കോലാണ് കൈമാറിയത്. ഇതാദ്യമായാണ് ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ കൈമാറ്റം നടക്കുന്നത്. 178 കുടുംബങ്ങള്‍ക്കും...
Read full story