കൊച്ചി: പ്ലസ് ടു വിദ്യാർത്ഥി സ്കൂൾ പ്രിൻസിപ്പലിനെ മർദ്ദിച്ചു. മൊട്ടയടിച്ച് സ്കൂളിലെത്തിയ വിദ്യാർഥിയെ ഓഫീസിൽ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് മർദ്ദനം. പരിക്കേറ്റ അധ്യാപകനെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ മുടി മുറിക്കാൻ പറഞ്ഞ അധ്യാപകരോടുള്ള...