ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലെ വോട്ടർമാരെ പ്രശംസിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഏപ്രിൽ 23 വ്യാഴാഴ്ച നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇരു സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യാനന്തരം ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനം രേഖപ്പെടുത്തിയതിനെ തുടർന്നാണ് പ്രശംസ....
Read full story